തോമസ് ഐസക് തന്ത്രപൂര്‍വ്വം പുതിയ കളി തുടങ്ങിയോ?
സി പി എമ്മില്‍ നേതൃമാറ്റം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അങ്ങിനെ വന്നാല്‍ സെക്രട്ടറി ആകുക എന്ന ലക്ഷ്യം വെച്ച് വി എസിന് കൂടി സീകര്യം ആയ അഭിപ്രായം മാത്രമേ ഇപ്പോള്‍ ഐസക് പറയുന്നുള്ളൂ..പിണറായിയുടെ കാലം കഴിയുകയാണ് എന്ന ഒരു സൂചന സി പി എമ്മില്‍ നിന്നും വന്നു തുടങ്ങി.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ