ഗ്രഹണി പിടിച്ച പിള്ളേര്ക്ക്വ ചക്ക കൂട്ടാന്‍ കിട്ടിയ പോലെ ...ഇസ്ലാമിനെ വിമര്ശി്ച്ചു ബ്ളോഗെഴുതാനും കമെന്റെഴുതാനും എന്തൊരാക്രാന്തം. എന്തെല്ലാം പ്രശ്നങ്ങളാണ് ... ബഹു ഭാര്യത്വം, സ്വത്തില്‍ കൂടുതല്‍ ആണ്‍ കുട്ടികള്ക്ക് , ഖുര്ആിന്‍ വൈരുരുധ്യങ്ങളുടെ കലവറ, മുഹമ്മദെന്ന പേര് പറഞ്ഞാല്‍ കൈ വെട്ടു, അങ്ങിനെ തുടങ്ങി നൂറായിരം പ്രശ്നങ്ങള്‍.
ഇതൊക്കെ വായിച്ചു ഇസ്ലാമിലേക്ക് ഇനി ഒരു മനുഷ്യനും തിരിഞ്ഞു നോക്കൂലല്ലോ പടച്ചോനെ....
ഈയുള്ളവന് ഒരു സംശയം ,
ഇങ്ങിനെയൊക്കെ വരുധ്യങ്ങളും , അസഹിഷ്ണുതയും പിന്നെ എന്തൊക്കെ കുറ്റങ്ങളും കുറവുകളുണ്ടോ അതൊക്കെയും ഉണ്ടായിട്ടും
പിന്നെന്താ മറ്റു മതങ്ങളിലേക്ക് ഇല്ലാത്ത ഒരു കടന്നു കയറ്റം ഇസ്ലാമിലേക്ക് ഇക്കാലത്തും വര്ധി ച്ചു വരുന്നു. അങ്ങകലെ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും മറ്റും ഇസ്ലാ മിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വരുന്ന വാര്ത്തകളാണല്ലോ കേള്ക്കാെന്‍ കഴിയുന്നത്.
ആ ചിലപ്പോ കാളിദാസന്റെയും അപ്പൂട്ടന്റെയും ചിത്രകാരന്റെയും, വാനരന്റെയും സജന്റെയും സന്തോഷിന്റെയും പിന്നെ ഞമ്മളെ സ്വന്തം ഇ.എ.ജബ്ബരിന്റെയും മൊക്കെ മഹാ കണ്ടു പിടുത്തങ്ങള്‍ അവരൊന്നും വായിചിട്ടുണ്ടാവില്ല.
ആ വേള്ഡ്ള ട്രേഡ് സെന്റര്‍ ബിന്ലാമദന്‍ പോയി വിമാനം പറപ്പിച്ചു കളിച്ചു നശിപ്പിച്ചതിന് ശേഷം, അമേരികയില്‍ പോലും ഇസ്ലാമിലേക്ക് വരുന്നവരുടെ എണ്ണം മുന്പതെക്കാള്‍ കൂടുതലാണ് .എന്നൊക്കെ ഇടയ്ക്കു പത്രത്തില്‍ വായിക്കലുണ്ട്.. ജര്മനിചയും ഫ്രാന്സുമൊക്കെ ആ രാജ്യങ്ങളിലെ മുസ്ലിംകളുടെ ഈ വര്ധയനവു കണ്ടു അന്തം വിട്ടു നില്ക്കു കയാണ്. തെളിവ് നിരത്താന്‍ ഇപ്പൊ എന്റെ കൈ വശം ഇല്ല.( ബ്ലോഗെഴുത്ത് തുടങ്ങി യപ്പോ ഇതൊന്നും കാണേണ്ടി വരുമെന്ന് വിചാരിച്ചിരുന്നില്ല. അതിനാല്‍ തന്നെ കിട്ടിയതൊന്നും സൂക്ഷിച്ചിട്ടില്ല. ആര്കെങ്കിലും അത് അത്യാവശ്യമായി വന്നാല്‍ വിവരം അറിയിക്കണം.സംഘടിപ്പിക്കാന്‍ ശ്രമിക്കാം.) കാളിദാസനും കൂട്ടരും അതും കൂടി ഒരന്വഷണം നടത്തി ഒരു നാലു പോസ്ടിടനം കേട്ടോ. പിന്നെ പോസ്റ്റില്‍ ആളു കൂടാന്‍ എളുപ്പ വഴി ഞാന്‍ പറയേണ്ടല്ലോ ....നല്ല കിടിലന്‍ തലകെട്ട് തന്നെ വേണം. അമേരിക്കയില്‍ മുസ്ലികള്‍ പെറ്റ് പെരുകുന്നു. , ലൌ ജിഹാദിലൂടെ ഫ്രാന്സി ല്‍ മുസ്ലിംകള്‍ ആളെ ചേര്ക്കു ന്നു., ഉഗാണ്ടയില്‍ അറബി പണം കണ്ടു ഇസ്ലമിലേക്ക് അങ്ങിഒനെ പലതുമുണ്ട്.
ഇസ്ലാമിനെ യോ മുസ്ലിമ്കളെയോ വിമര്ശിീക്കുന്നതിലുള്ള അത്ര്പ്തി യല്ലിത്. വാരി തിന്നാനുള്ള ഈ ആക്രാന്തം കാണുമ്പോ കുറിച്ച് പോയതാ ഈ വരികള്‍. എന്തെല്ലാം പുകിലുണ്ടായാലും ഇസ്ലാമിനോ ഖുര്ആുനിനോ ഒരു കോട്ടവും സംഭവിക്കില്ല. അത് ഉയരങ്ങളില്‍ തന്നെ യുണ്ടാവും. പിന്നെ മാന്യ സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. ..
ഒന്നുമില്ലേലും കുറച്ചു കാലമായീലെ. ഈ കച്ചവടത്തിലെ ലാഭ നഷ്ടം ഒന്ന് കണക്ക് കൂട്ടാന്‍ സമയമായില്ലേ......

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ